logo

കോളേജ് ബാൻഡ്



Event Details Images

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിലുള്ള കോളേജ് ബാൻഡിൽ അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച(11.11.2023) വൈകിട്ട് 4:00 മണിക്ക് മുൻപായി താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/2p84ycne കൂടുതൽ വിവരങ്ങൾക്ക്: അശ്വിൻ 8606461593 ആൽവിൻ 9497310919