logo

സ്ഥാപക ദിനവും കുറുന്തോട്ടിക്കൽ അച്ചൻ സ്മാരക പ്രഭാഷണവും



Event Details Images

ഈ വർഷത്തെ കുറുന്തോട്ടിക്കൽ കെ.റ്റി.തോമസ് കശ്ശീശ സ്മാരക പ്രഭാഷണം പ്രശസ്ത ഗാന്ധിയൻ ചിന്തകനും, സാമൂഹിക പ്രവർത്തകൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനും ഗാന്ധിമാർഗ് എന്ന അന്തർദേശിയ ജേർണലിന്റെ എഡിറ്ററുമായി സേവനം അനുഷ്ഠിക്കുന്ന ഡോ. എം. പി. മത്തായി ജൂലൈ മാസം 1-ാം തീയതി നിർവഹിക്കുന്നു. വേദി കോളേജ് ഓഡിറ്റോറിയം. സമയം 9.30-11.10 am മാറുന്ന വിദ്യാഭ്യാസവും ഗാന്ധിയൻ സമീപനവും എന്ന വിഷയത്തിൽ നടത്തപ്പെടുന്ന പ്രഭാഷണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. യോഗത്തിൽ കോളേജ് മാനേജർ അഭിവന്ദ്യ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരിക്കും.