logo

ഗസ്റ്റ് അധ്യാപക ഒഴിവ്



Event Details Images

ഗസ്റ്റ് അധ്യാപക ഒഴിവ്
സെന്റ് തോമസ് കോളേജ് കോഴഞ്ചേരി യോഗ്യത : നെറ്റ്, പി എച്ച് ഡി ഇവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ, രജി.നമ്പറും, അസ്സൽ സർട്ടിഫിക്കറ്റുകളും ആയി കോളേജിൽ എത്തി വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
0468-2214566
www.stthomascollege.info
വിഷയം തീയതി സമയം എന്ന ക്രമത്തിൽ
മലയാളം 14 ന് രാവിലെ 9.30 ന്
ബോട്ടണി 14 ന് ഉച്ചയ്ക്ക് 2 ന്
ഫിസിക്സ് 15 ന് ഉച്ചയ്ക്ക് 2 ന്
ഹിന്ദി 16 ന് രാവിലെ 9.30 ന്
ഹിസ്റ്ററി 16 ന് രാവിലെ 11 ന്
സ്റ്റാറ്റിസ്റ്റിക്സ് 19 ന് രാവിലെ 9.30ന്