ടെന്‍റര്‍/ദര്‍ഘാസ് പരസ്യം 2024-2025 സെന്‍റ് തോമസ് കോളജ്, കോഴഞ്ചേരി സയന്‍സ് വിഭാഗങ്ങളിലെ ലാബുകളിലേക്കുള്ള കെമിക്കല്‍, ഗ്ലാസ്വെയര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ 2024-2025 അദ്ധ്യയന വര്‍ഷം വാങ്ങുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍/ദര്‍ഘാസ് ക്ഷണിക്കുന്നു. ടെണ്ടര്‍/ദര്‍ഘാസ് ഫോറം വില 400/- രൂപ + ജി.എസ്.ടി (18%) അടങ്കല്‍ തുക - 180000/- രൂപ നിരത ദ്രവ്യം - 1800/- രൂപ (കോളജ് പ്രിന്‍സിപ്പലിന്‍റെ പേരിലുള്ള സെക്യൂരിറ്റി ഡെപ്പൊസിറ്റ്)