logo

അതിഥി അധ്യാപക ഒഴിവുകൾ 2024_ 25



Event Details Images

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കോട്ടയം കാര്യാലയത്തിലെ, അതിഥി-അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ, 2024-2025 അദ്ധ്യയന വർഷത്തേക്ക് Statistics, Physics, Chemistry, Botany, Zoology, English, Malayalam, Hindi, History, Physical Education എന്നി വിഷയങ്ങളിലേക്കുള്ള അപേക്ഷ കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Google Form Link മുഖാന്തിരം 30/04/2024 മുൻപ് സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും , അപേക്ഷ സമർപ്പിക്കുന്നതിനും ഇതോടൊപ്പമുള്ള LINK ക്ലിക്ക് ചെയ്യുക click here