logo

STCK Orientation programme for UGP(Honours)



Event Details Images

അറിയിപ്പ് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്ലസ്ടു പഠനം പൂർത്തിയാക്കി ബിരുദതലത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർക്കും അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾ മനസിലാക്കാൻ ആഗ്രഹിക്കുന്ന പൊതു ജനങ്ങൾക്കുമായി ഓൺലൈനിൽ ഒരു തുടർ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് പ്രാഭഷണങ്ങൾ നടക്കുന്നു. ഇതോടൊപ്പമുള്ള ബ്രോഷറിൽ പൂർണവിവരങ്ങൾ ലഭ്യമാണ്. പ്രഭാഷണം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ള ലിങ്ക് ഇതോടൊപ്പം നൽകുന്നു. STCK Orientation programme for UGP(Honours) April 30, May 1, May 2 @ 7.30 pm. Time zone: Asia/Kolkata Google Meet joining info Video call link: https://meet.google.com/cgz-dwjz-ayu Or dial: ‪(US) +1 413-338-6304‬ PIN: ‪277 357 958‬# Contact Number: Nodal Officer, MGU-UGP(Honours) 75590 62061