logo

സെന്റ് തോമസ് കോളേജ് കോഴഞ്ചേരി - വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു



Event Details Images

സെന്റ് തോമസ് കോളേജ് കോഴഞ്ചേരി അനധ്യാപക വിഭാഗം - സ്ഥിര ഒഴിവുകൾ സെന്റ് തോമസ് കോളേജ് അനധ്യാപക വിഭാഗം - യു ജി സി ലൈബ്രറേറിയൻ -01. ഹെർബേറിയം കീപ്പർ -01. ഗാർഡനർ 01 എന്നീ സ്ഥിര ഒഴിവുകളിലേക്കു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു അപേക്ഷ ഫോം ലഭിക്കുന്നതിനും അനുബന്ധ വിവരങ്ങൾക്കും ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ഉദ്യോഗാര്ഥികള്ക്കുള്ള നിർദേശങ്ങൾ - ലിങ്ക് അപേക്ഷ ഫോം - ലിങ്ക് click here